കാൻസർ വിന്നർ എന്ന് സ്വയം വിളിച്ച് അഞ്ചര വർഷത്തെ അതിജീവന കഥ പറയുകയാണ് ടെക്നോ പാർക്കിൽ പ്രോജക്ട് മാനേജരായ തിരുവനന്തപുരം സ്വദേശിനി എ എൽ അസീന. തെറ്റായ രോഗ നിർണയത്തിൻ്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ പരാജയപ്പെട്ട അസീന ഒപ്പം സമ്മർദത്തെ കാൻസർ അതിജീവിതയായ അമ്മയുടെ മരണവും കണ്ടു. ദുരിത കാലം താണ്ടി അഞ്ചര വയസുള്ള കുട്ടിക്കൊപ്പം പ്രതീക്ഷയുടെ ഭാവിയിലേയ്ക്ക് നോക്കുകയാണ് അസീന.
ENGLISH SUMMARY:
AL Asina, a project manager from Thiruvananthapuram, shares her inspiring journey as a cancer survivor. After a failed initial surgery and the loss of her mother to cancer, Asina endured immense hardship. Now, with her 5-year-old child, she looks toward the future with renewed hope, calling herself a "cancer winner" as she continues to thrive despite the challenges.