കോഴിക്കോട് ബാലുശ്ശേരി പനായിപുത്തൂർവട്ടത്ത് അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായിപുത്തൂർവട്ടം സ്വദേശി അശോകനാണ് കൊല്ലപ്പെട്ടത്. മകനായ സുധീഷാണ് അച്ഛനെ കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സുധീഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അശോകന്‍റെ ഭാര്യയെ വെട്ടിക്കൊന്ന് മറ്റൊരു മകന്‍ 2014ല്‍ ആത്മഹത്യചെയ്തിരുന്നു