kilimanoor-murder-alcohol-dispute
  • കാട്ടുമ്പുറം സ്വദേശി അഭിലാഷാണ് കൊല്ലപ്പെട്ടത്
  • സുഹൃത്ത് അരുൺ പൊലീസ് കസ്റ്റഡിയിൽ
  • പ്രതി സ്വയം കീഴടങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ യുവാവിനെ കൂട്ടുകാരൻ തല്ലിക്കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. കാട്ടുമ്പുറം സ്വദേശി അഭിലാഷാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുൺ പൊലീസിൽ കീഴടങ്ങി.

ENGLISH SUMMARY:

A tragic incident unfolded in Kilimanoor, Thiruvananthapuram, where a young man, Abhilash from Kattumpuram, was beaten to death by his friend Arun during a dispute while consuming alcohol. Following the fatal attack, the accused surrendered to the police. Authorities have initiated an investigation into the crime.