സംസ്ഥാന സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് 30 ലക്ഷത്തിൽപ്പരം രൂപ കിട്ടുന്നുവെന്ന് ജി. സുധാകരന്‍റെ ആക്ഷേപിച്ചിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ ഇത് തള്ളി കെ.വി.തോമസ്. ജി. സുധാകരന് തന്‍റെ ശമ്പളത്തിന്‍റെ ഡീറ്റയ്ല്‍സ് വച്ച് ഒരു കത്തും എഴുതി. അതേസമയം കെ.വി.തോമസ് തനിക്ക് കത്തയച്ചിട്ടില്ലെന്നാണ് ജി.സുധാകരന്‍റെ മറുപടി. തോമസ് തനിക്ക് കത്തയയ്ക്കേണ്ട കാര്യമില്ല. അയാള്‍ ഒരുഘട്ടത്തിലും തന്നെ സ്വാധീനിച്ച വ്യക്തിയോ സുഹൃത്തോ അല്ലെന്നും ജി.സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. വിഡിയോ കാണാം.