രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.  തുടര്‍ഭരണമടക്കം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. നവകേരളം ഉയരുന്നുവെന്ന് സി.പി.എമ്മും ഇടതുമുന്നണിയും അഭിമാനപൂര്‍വം പ്രഖ്യാപിക്കുമ്പോള്‍ നിരാശയുടെ തുടര്‍ഭരണമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മൂന്നില്‍ എത്ര മാര്‍ക്ക്? 

ENGLISH SUMMARY:

Counter point on Pinarayi Vijayan Government