എ.ഡി.എം നവീന്‍ ബാബു മരണക്കേസില്‍ ഇരട്ടത്താപ്പ് പരസ്യമാക്കുകയാണോ സിപിഎം ?  മുഖ്യ പ്രതി പി.പി. ദിവ്യക്കെതിരെ ഇപ്പോള്‍ ഒരു സംഘടനാ നടപടിക്ക് സിപിഎം തയാറാകാത്തത് എന്തുകൊണ്ട് ? ദിവസം പത്ത് കഴിഞ്ഞിട്ടും ദിവ്യയോട് ഒരു വാക്ക് ചോദിക്കാതെ പൊലീസിന്‍റെ കണ്ണുപൊത്തിക്കളി എന്തിനുവേണ്ടി ? എങ്കില്‍ പിന്നെ.. വളരെ വൈകി, പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത് എന്ത് കാര്യത്തിനാണ് ? ഇതിനിടയില്‍, ഞങ്ങള്‍ നവീന്‍റെ കുടുംബത്തിനൊപ്പമാണേ.. എന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇടയ്ക്കിടെ പറയുന്നുണ്ട്. സര്‍വ്വം പ്രഹസനമോ ?

ENGLISH SUMMARY:

Counter point discussion about CPM publicizing the double standard in ADM Naveen babu's death case