പാലക്കാട് എലപ്പുള്ളിയിലെ സ്വകാര്യമദ്യപ്ലാന്റിന് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. സ്വകാര്യകമ്പനിക്കു വേണ്ടിയാണ് മദ്യനയം മാറ്റിയത്. അവരെ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നും പ്രതിപക്ഷനേതാവിന്റെ ആരോപണം. മദ്യകമ്പനിക്കു വേണ്ടി എക്സൈസ് മന്ത്രി ഉണ്ടാക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവീണു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമാണ് അഴിമതിക്കു പിന്നിലെന്നും പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു . ചീട്ടുകൊട്ടാരം പൊളിഞ്ഞോ?