ഏറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി മദ്യപിച്ച് വാഹനമോടിച്ച 40 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. അമിതവേഗം ഉള്‍പ്പെടെയുള്ള ക്രമക്കേടിന് ഏഴു വാഹനങ്ങള്‍ കസ്റ്റഡയിലെടുത്തു. ഇവര്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തും . ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി.
Advertisement