മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ഒരു പുതുമുഖ സംവിധായികകൂടി എത്തുന്നു. പത്തു സിനിമകളുടെ സമാഹാരമായ ക്രോസ്‌റോഡിലെ 'പക്ഷികളുടെ മണം ' എന്ന ചിത്രത്തിന്റെ സംവിധായിക നയന സൂര്യ പുലർവേളയിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രത്തിൽ മൈഥിലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വംശനാശം നേരിടുന്ന പക്ഷിയെ തേടിപ്പോകുന്ന ഒരു പക്ഷിനിരീക്ഷകയുടെ കഥയാണ് പക്ഷികളുടെ മണം എന്നചിത്രത്തിലൂടെ പറയുന്നത്.

Advertisement