മലയാളത്തില്‍ മറ്റൊരു റോമാന്റിക് സിനിമ കൂടി എത്തുന്നു. ഇന്ന് റിലീസ് ചെയ്യുന്ന മെല്ലെ എന്ന ചിത്രം നവാഗതനായ ബിനു ഉലഹന്നാനാണ് സംവിധാനം ചെയ്തത്. അമിത് ചക്കാലയ്ക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയി മാത്യു എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായിക തനൂജ കാർത്തിക്ക് ചിത്രത്തിന്റെ വിശേഷങ്ങൾ പുലർവേളയിൽ പങ്കുവയ്ക്കുന്നു.

Advertisement