ലോകകാലാവസ്ഥയെ മാറ്റിമറിച്ച്,, ആര്‍ട്ടിക് സമുദ്രത്തിലെ ഹിമപാളികള്‍ പ്രതീക്ഷിക്കുന്നതിലും നേരത്തെ അലിഞ്ഞില്ലാതാകുമെന്ന് കനേഡിയന്‍ സര്‍വകലാശാലയുടെ പഠനം. മലയാളി യുവ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് കണ്ടെത്തല്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം. നന്ദകുമാറിന്റെ മകനായ വിഷ്ണു നന്ദനാണ് ഈ യുവശാസ്ത്രജ്ഞന്‍. ഇവരുടെ കണ്ടെത്തല്‍ ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാണിപ്പോള്‍. ആര്‍ട്ടിക് സമുദ്രത്തിലെ സാഹസികാനുഭവങ്ങളടക്കം വിശദീകരിച്ച് വിഷ്ണു നന്ദന്‍ പുലര്‍വേളയില്‍ വിശദീകരിക്കുന്നു.

Advertisement