തൊട്ടതെല്ലാം പൊന്നാക്കി ജിമിക്കി കമ്മൽ വിപ്ലവം തുടരുകയാണ്. ഇത്തവണ പാട്ടിന്റെ വയലിൻ പതിപ്പാണ് ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയത്. മുൻ എംഎൽഎ മാത്യു സ്റ്റീഫന്റെ മകൻ സ്റ്റീഫൻ മാത്യുവും സുഹൃത്തുക്കളുമാണ് വയലിൻ പതിപ്പിനു പിന്നിൽ. ഈ കൂട്ടുകെട്ടിനെ പരിചയപ്പെടാം

Advertisement