Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      TOPICS COVERED

      മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ക്ലാഷ് റിലീസ് വെച്ച് ചിയാൻ വിക്രം  ചിത്രം വീര ധീര സൂരന്‍ വരുന്നു. മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി. 40 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ട്രെയ്ലര്‍ കണ്ടത്. കാണാം ഡിജിറ്റന്‍ ട്രെന്‍ഡ്സ് 

      ENGLISH SUMMARY:

      In an exciting film clash on March 27, Mohanlal's Empuran will face off with Chiyaan Vikram's Veer Dheera Suran, a highly anticipated action-packed Tamil film. The trailer of Veer Dheera Suran has already created a buzz, with over 40 lakh views, and fans are eagerly waiting for the release in theaters.