മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിഎന്‍എ. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ചിത്രം തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മിയുടെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു.
നഗരത്തില്‍ നടക്കുന്ന കൊലപാതക പരമ്പരയും തുടര്‍ന്ന് നടക്കുന്ന സസ്പെന്‍സ് നിറഞ്ഞ അന്വേഷണവുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങളുമായി പ്രധാന താരങ്ങളായ റായ് ലക്ഷ്മി, അഷ്കര്‍ സൗദാന്‍, ഹന്ന റെജി കോശി എന്നിവര്‍, വിഡിയോ കാണാം.