2013ല്‍ യുവനടന്‍ കടന്നുപിടിച്ചെന്ന് നടി സോണിയ മല്‍ഹാര്‍. താന്‍ കരഞ്ഞപ്പോള്‍ മാപ്പു പറഞ്ഞു. സംഭവം തന്നെ മാനസികമായി തകര്‍ത്തു. പിന്നീട് ഈ നടനില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ്. നടന്‍റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി ആ നടന്‍ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു. വിഡിയോ കാണാം.

ENGLISH SUMMARY:

Actress sonia malhar alligation against young actor