ashiq-abu-2

സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അതെക്കുറിച്ചുള്ള ചര്‍ച്ചകളോട് ചലച്ചിത്രപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും സംവിധായകന്‍ ആഷിഖ് അബു മനോരമ ന്യൂസിനോട്.  വയലന്‍സ് ചിത്രീകരിക്കുന്നത് കരുതലോടെയും ഉത്തരവാദിത്തത്തോടെയുമാകണം. വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് പറഞ്ഞു.

ENGLISH SUMMARY:

Violence in cinema influences people, and filmmakers should respond to discussions about it with a sense of responsibility," director Aashiq Abu told Manorama News. He emphasized that the portrayal of violence should be done with caution and responsibility. Aashiq also expressed hope that there will be a shift in the trend of violent films.