എത്രയൊക്കെ മാറിയാലും സമൂഹത്തിലെ പെണ്‍ സാഹചര്യങ്ങളില്‍ എന്ത് മാറ്റമാണ് വന്നിട്ടുള്ളത്? ഈ ചോദ്യം ഇന്നും പ്രസക്തമാണ്. പെണ്ണിടങ്ങള്‍, അവളുടെ കാഴ്ചപ്പാടുകള്‍, വേദനകള്‍, സ്വപ്നം, വികാരങ്ങള്‍ അങ്ങനെ വിശാലമായ കാര്യങ്ങളെ അഞ്ച് ഭാഗങ്ങളാക്കി അവതരിപ്പിക്കുന്ന ‘സോള്‍ സ്റ്റോറീസ്’ വിശേഷങ്ങള്‍.