uae-capitalpunishment

യു.എ.ഇയില്‍ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ.മുഹമ്മദ് റിനാഷ്, പി.വി.മുരളീധരന്‍ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. വധശിക്ഷ നടപ്പിലാക്കിയ കാര്യം വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചു. സംസ്കാരത്തിൽ പങ്കെടുക്കാൻ കുടുംബത്തിന് സൗകര്യമൊരുക്കും

ENGLISH SUMMARY:

Two Malayalis were executed in the UAE