കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയായിരുന്നു പിടികൂടിയത്.
വായില്‍ വലിയ മുറിവുമായി നടന്ന മൂന്ന് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ്; ഫൈനലില്‍ ഇന്ത്യയെ നേരിടും
അത് പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത വിഡിയോ; സമ്മതിച്ച് യുവാവ്
കണ്ണൂരില്‍ വഴിതെറ്റിയെത്തിയ കാട്ടാനക്കുട്ടിയെ മയക്കുവെടി വെച്ചു