ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോളും ബത്‍ലഹേമില്‍ ജനജീവിതം സാധാരണനിലയിലേക്കെത്തിയിട്ടില്ല. ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തിന്‍റെ കെടുതികളില്‍ത്തന്നെയാണ് പ്രദേശം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാതിരാകുര്‍ബാന ഇക്കുറിയുണ്ട്. എന്നാല്‍ പുല്‍ക്കൂടോ പ്രശസ്തമായ ക്രിസ്മസ്ട്രീയോ ഇക്കുറിയുമില്ല.