abusing-pet-dog

വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. 'ഡോഗ് മോം' എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

ഈ വർഷം ജനുവരിയിൽ, ചിഹ്വാഹു ഇനത്തിൽപ്പെട്ട നായയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന്റെ ദൃശ്യങ്ങൾ ഗുമ്മിൻസ്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ വേഗത്തിൽ പ്രചരിച്ചതോടെ, ഇത് വഴി 500 ഡോളറിലധികം വരുമാനം ലഭിച്ചുവെന്നതാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. 

സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, അന്വേഷണം ശക്തമാക്കിയ പൊലീസ് ഗുമ്മിൻസ്കി മുൻപും ഇത്തരം വിഡിയോകൾ നിർമിച്ച് വിതരണം ചെയ്തതായി കണ്ടെത്തി. പൊലീസ് അവരുടെ വസതിയിൽ നടത്തിയ പരിശോധനയ്ക്കിടെ, ലാപ്ടോപ്പിൽ നിന്ന് കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തു.

ENGLISH SUMMARY:

A social media influencer from Florida, known as "Dog Mom," has been arrested for sharing videos involving sexual acts with a pet dog. The suspect, identified as Gumminski, was taken into custody from her residence by the police.