Dr-Jomalmathew

TAGS

ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനമാണ്. മനുഷ്യരുടെ മരണകാരങ്ങളില്‍ രണ്ടാം സ്ഥാനം സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിനാണ്. ഏറ്റവും അധികം അംഗപരിമിതി ഉണ്ടാക്കുന്ന ഒരു രോഗം കൂടിയാണിത്. നമ്മളില്‍ നാലില്‍ ഒരാള്‍ക്ക് ഒരിക്കലെങ്കിലും സ്ട്രോക്ക് വരാനുള്ള സാധ്യയതയുണ്ടെന്നാണ് പഠനങ്ങള്‍. 12 മില്ല്യണ്‍ ആളുകള്‍ക്കാണ് ലോകത്ത് ഓരോ വര്‍ഷവും സ്ട്രോക്ക് ഉണ്ടാകുന്നത്. ഇതില്‍ 90 ശതമാനവും ശരിയായ പ്രതിരോധത്തിലൂടെ തടയാനാവുന്നതാണ്. ‘Together we can greater than stroke’ എന്നാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിനത്തിന്‍റെ ആപ്തവാക്യം. പക്ഷാഘാതത്തെ കരുതിയിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? എന്തെല്ലാമാണ് കാരണങ്ങള്‍? രോഗലക്ഷണങ്ങള്‍? അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍റ്റന്‍റ് ന്യൂറോളജിസ്റ്റ് ഡോക്ടര്‍ ജോമല്‍ മാത്യൂ പറയുന്നു. 

World stroke day 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.