പിന്നണി ഗായകൻ മത്തായി സുനില്‍ കലോല്‍സവ വേദിയിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു.
പുതിയ പാട്ടുകാർ പ്രതീഷയെന്ന് ഗായകൻ മത്തായി സുനിൽ പറഞ്ഞു. നാടൻ പാട്ടു പോലെയുള്ള കലകൾക്ക് മികച്ച വേദിയൊരുക്കണമെന്നാണ് സുനിലിന്റെ ആവശ്യം. വിഡിയോ കാണാം.
ആരാണ് മന്ത്രി പറഞ്ഞ ആ നടി?; യുവ താരം മുതല്‍ ലേഡി സൂപ്പര്‍ താരം വരെ പേരുകളില്‍
സ്വാഗതഗാനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; നടിക്ക് അഹങ്കാരവും ആര്‍ത്തിയുമെന്ന് മന്ത്രി
ഇടുക്കി റവന്യൂ ജില്ലാ കലോല്‍സവത്തില്‍ കോഴ ആരോപണം; പ്രതിഷേധം