ആദായനികുതിയില്‍ ഇളവുമായി ബജറ്റ് പ്രഖ്യാപനം. ഇടത്തരക്കാര്‍ക്കായി അഞ്ചു പ്രധാന പ്രഖ്യാപനങ്ങള്‍. 7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. 15 ലക്ഷത്തില്‍ കൂടുതല്‍ 30% നികതി. 9 ലക്ഷം മുതല്‍ 15 ശതമാനമാകും നികുതി. 50 ലക്ഷത്തിനു മുകളില്‍ 30%. 15 ലക്ഷത്തിനു മുകളില്‍ 30%, 45000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 520000 രൂപ വരെ ലാഭമെന്ന് മന്ത്രി പറഞ്ഞു. പുതിയ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴുലക്ഷം വരെ നികുതി നല്‍കേണ്ട. ആദായനികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം: 

 

 Income tax exemption up to Rs 7 lakh per year, says FM