TOPICS COVERED

പുതിയ ആദായ നികുതി ഘടനയെ അല്‍പംകൂടി ആകര്‍ഷമാക്കിയും കാര്‍ഷികം, തൊഴില്‍മേഖലകളെ തൊട്ടുതലോടിയും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറച്ചതോടെ സ്വര്‍ണത്തിന് വിലകുറഞ്ഞു തുടങ്ങി. കാന്‍സറിനുള്ള മൂന്നിനം മരുന്നിനും , മൊബൈല്‍ ഫോണിനും വിലകുറയും എന്നതും ബജറ്റില്‍ എടുത്തു പറയാവുന്നവയാണ്. അതേസമയം, വികസന ക്ഷേമ പ്രത്യേക പരിഗണനായ പാക്കേജുകളുമായി ആന്ധ്രാ പ്രദേശിനെയും ബീഹാറിനെയും മോദി സര്‍ക്കാര്‍ സന്തോഷിപ്പിച്ചു. ഭരണക്കസേര നിലനിര്‍ത്താനെന്ന് പ്രതിപക്ഷം. എന്താണ് ഈ ബജറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് ? വില കൂടുകയും കുറയുകയും ചെയ്യുക ഏതിനൊക്കെ ? ആദയ നികുതി കാര്യത്തില്‍ ശ്രദ്ധക്കേണ്ടത് എന്ത് ?

ENGLISH SUMMARY:

The first budget of the 3rd Modi government made the new income tax structure a little more attractive and touched the agriculture and employment sectors.