മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ഉപാധ്യക്ഷനുമായ സി.കെ ശ്രീധരൻ സിപിഎമ്മിലേക്ക്. കോൺഗ്രസ് നേതൃത്വത്തിന്റെ സമീപകാലത്തെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ശ്രീധരന്റെ ചുവടുമാറ്റം. ശനിയാഴ്ച്ച കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി അദ്ദേഹം പാർട്ടിയിൽ ചേരും. വിഡിയോ റിപ്പോർട്ട് കാണാം. 

 

Former KPCC vice President CK Sreedharan to join CPM