കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സി.കെ.ശ്രീധരന്‍. ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കും. ടി.പി. കേസില്‍ പി.മോഹനന്‍ ഒഴിവാക്കപ്പെട്ടത് ശ്രീധരന്‍റെ സിപിഎം ബന്ധം മൂലമെന്ന കെ.സുധാകരന്റെ ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്.  

 

 Defamation case will be filed against Sudhakaran's allegations: CK Sreedharan