ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ബില്‍  തന്റെ മുന്നിലെത്തുമ്പോള്‍ അഭിപ്രായം പറയുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയ്ക്ക് ഏതുവിഷയും ചര്‍ച്ചചെയ്യാം. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതായതിനാല്‍  സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാകില്ല. കലാമണ്ഡലം ചാന്‍സലറായുള്ള മല്ലിക സാരാഭായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

 

Bill to replace Governor from chancellor post tabled in Kerala assembly