മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.. പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷം എന്നൊക്കെയാണ് വിശേഷണം. നടത്തിയതെല്ലാം ഭരണഘടനാവിരുദ്ധമായ നയങ്ങളെന്നും, ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു 

ENGLISH SUMMARY:

m v govindan on arif mohammed khan