പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച ഹെല്‍പ് ഡെസ്ക്കുകളുടെ രൂപീകരണത്തെക്കുറിച്ച് തദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാതെ സര്‍ക്കാര്‍. വാര്‍ഡ് തലം മുതല്‍ ഹെല്‍പ്ഡെസ്കുകള്‍ രൂപീകരിച്ചാല്‍ പോലും മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ കഴിയുമോ എന്ന ആശങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ESZ; Panchayats not yet receive any guidelines for helpdesk formation