ആര്‍ത്തവ അവധി എല്ലാ സര്‍വകലാശാലകളിലും പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊച്ചി സര്‍വകലാശാലയുടേത് മികച്ച മാതൃക. പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിനികള്‍ക്ക് 73% ഹാജര്‍ മതിയെന്നാണ് കുസാറ്റ് തീരുമാനം. ഇത് എല്ലാസർവകലാശാലകൾക്കും നടപ്പാക്കാവുന്നതാണെന്നും മന്ത്രി. ഇപ്പോൾ മറ്റ് സര്‍വകലാശാലകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ 75 ശതമാനം ഹാജർ നിർബന്ധമാണ്.
Minister R Bindu on university menstrual leave