ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ട്രായ്. 5ജിയിലേക്ക് മാറുമ്പോള്‍ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്. പ്രശ്നപരിഹാരത്തിന് മുഴുവന്‍സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം. പ്രശ്നപരിഹാര സംവിധാനം കൊണ്ടുവരുമെന്നും ട്രായ്.
Trai directs telcos to set upinternal monitoring systems for 5G quality of service