ksu-flag
തിരുവനന്തപുരം ലോ കോളജിലെ എസ്എഫ്ഐ  അക്രമത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. പൊലീസ് നോക്കി നില്‍ക്കെ കെഎസ്‌യുവിന്‍റെ കൊടിമരം പിഴുതെടുത്ത ശേഷം തീയിട്ടു.  ഉത്തരവാദികളായ  24 എസ്എഫ്ഐക്കാരെ  സസ്പെന്‍ഡ് ചെയ്തതിന് ഇന്നലെ അധ്യാപകരെ ഒന്‍പത് മണിക്കൂര്‍ പൂട്ടിയിട്ടിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.