muhamed-Fazil
മുഹമ്മദ് ഫൈസല്‍ ലക്ഷദ്വീപ് എംപി പദവിയില്‍ തിരികെയെത്തി. ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി.  കുറ്റക്കാരനെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എംപി സ്ഥാനം തിരികെ ലഭിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.