മുഖ്യമന്ത്രി പക്വത കാട്ടിയിരുന്നെങ്കില്‍ ഇത്രയും ചോര ഒഴുകുമായിരുന്നില്ലെന്ന വിമര്‍ശനവുമായി എ.കെ.ആന്റണി. നാട്ടില്‍ തൊഴിലും ക്ഷേമപെന്‍ഷനും സപ്ലൈകോയില്‍ സാധനങ്ങളുമില്ല. അപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും േനരെയുള്ള കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും എ.കെ.ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു
A.K. Antony against CM