തിരുപ്പതിയിലെ മൃഗശാലയില്‍ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാന്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യപാനിയോ മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന് സംശയമെന്ന് അധികൃതര്‍.

Lions at Tirupati zoo maul man who jumped into their enclosure