finance-ministry-t

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡുക്കളായി 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന് 2,736 കോടി രൂപ അനുവദിച്ചു. സാമൂഹിക ക്ഷേമ നടപടികൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും തുക വിനിയോഗിക്കാം. 71,061 കോടി രൂപ അധിക ഗഡുവായി ഫെബ്രുവരി 12 ന് അനുവദിച്ചിരുന്നു

 

The Finance Ministry has allocated Rs 2736 crore as tax share to Kerala