b-ashok-4

 

പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ദിവസങ്ങളോളം മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിയാതിരിക്കാന്‍ സാധ്യയില്ലെന്ന് വെറ്ററിനറി സര്‍വകലാശാല മുന്‍ വി.സി ഡോ ബി അശോക് മനോരമന്യൂസിനോട്. മര്‍ദന വിവരം ഡീനിനും സര്‍വ്വകലാശാല റജിസ്ട്രാറും അറിഞ്ഞോയെന്നും പരിശോധിക്കണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ട നിയമപരമായ ഉത്തരവാദിത്തം വി.സിക്കുണ്ടെന്നും നിലവില്‍ കാര്‍ഷിക സര്‍വകലാശാല വി.സി കൂടിയായ ഡോ. അശോക് പറഞ്ഞു. 

 

 

Veterinary University former VC B Ashok on siddharth death case