കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി വക്താവ് ഷമാ മുഹമ്മദ്. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്, നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണം, അവരെ തോല്‍പ്പിക്കുകയും ചെയ്യരുതെന്ന് ഷമാ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം
Women should be given priority, says Shama Mohamed