suicide-attempt

ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. പരാതിക്കാര്‍ക്കൊപ്പം വന്ന യുവാവാണ് പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങവേ തീ കൊളുത്തിയത്. കാവശേരി പത്തനാപുരം സ്വദേശി രാജേഷാണ് തീ കൊളുത്തിയത്. നിലവില്‍ ആലത്തൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് രാജേഷ്. 

Youth sets himself on fire at Alathur Police Station