മൂന്നാര്‍ തലയാറില്‍ കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പശു ചത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുമാസത്തിടെ അഞ്ചുപശുക്കളെ കടുവ കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Tiger attack in Thalayar, Munnar
15കാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പിടികൂടിയ പൊലീസിനെ കടിച്ച് 17കാരന്
മൂന്നാറില്‍ ശുചീകരണ ദൗത്യം നടത്തി പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്
വന്യമൃഗങ്ങളെ കൂടാതെ കൃഷി നശിപ്പിക്കാൻ തത്തകളും; പ്രതിസന്ധിയില്‍ ഇടുക്കിയിലെ ഏലം കർഷകർ