malayattoor-3

മലയാറ്റൂര്‍ തീര്‍ഥാടനത്തിനെത്തിയ രണ്ടുപേര്‍കൂടി മുങ്ങിമരിച്ചു. ഊട്ടിയില്‍ നിന്നുള്ള മണികണ്ഠന്‍, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്. രാവിലെ വൈപ്പിന്‍ സ്വദേശി സനോജ് പുഴയില്‍ മുങ്ങിമരിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

two pilgrims drowned to death in river near Malayattoor