money-case
തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രം ശേഷിക്കെ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാർ. ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്ത് തുടങ്ങും. റംസാൻ - വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് വിതരണം പൂർത്തിയാക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഏഴ് മാസത്തെ കുടിശികയായിരുന്നു ഉണ്ടായിരുന്നത്. ഇനി നാല് മാസത്തെ പെൻഷൻ കൂടി ബാക്കിയുണ്ട്.