തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ചട്ടലംഘന ആരോപണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതസംഘടനകള്‍ക്ക് പണംനല്‍കി വോട്ട് പിടിക്കുന്നെന്ന ആരോപണം പെരുമാറ്റച്ചട്ടലംഘനമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ആരോപണത്തിന് തെളിവ് നല്‍കാന്‍ തരൂരിനായില്ല. അതേസമയം തരൂരിന്റെ ആരോപണം മത– ജാതി വികാരം ഉണര്‍ത്തുന്നതാണെന്ന ബി.ജെ.പിയുടെ വാദം കമ്മിഷന്‍ തള്ളി.
Election Commission warns Shashi Tharoor