ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒന്‍പതോവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്ത് സ്കോര്‍ അന്‍പത് റണ്‍സ് കടത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പടെ ആറുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി. മുകേഷ് കുമാര്‍ മൂന്നുവിക്കറ്റും ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്സും രണ്ടുവിക്കറ്റ് വീതവും നേടി. 8.5 ഓവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു
Delhi crush Gujarat by six wickets as bowlers dominate in Ahmedabad