തെലങ്കാനയിൽ കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്ന് പിസിവിഷ്ണുനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. ബി ആർ എസ് ഛിന്നഭിന്നമായെന്നും മൽസരം കോൺഗ്രസ്- ബിജെപിയുമായിട്ടാണ്. ബി ആർ എസിന് ശക്തി കുറഞ്ഞ സ്ഥലങ്ങളിൽ ബിജെപിക്ക് വോട്ടു മറിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഇമേജ് നേട്ടമെന്നും വിഷ്ണുനാഥ് പറഞ്ഞു.