അരവിന്ദ് കേജ്‌രിവാളിനെ സിബിഐയും അറസ്റ്റ് ചെയ്യുമെന്ന് എഎപി. ഇഡി കേസില്‍ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ ഗൂഢാലോചനയെന്ന് ആരോപണം. ബിജെപിയും സിബിഐയും ഗൂഢാലോചന നടത്തി. അതിനിടെ മദ്യനയ അഴിമതിയില്‍ സിബിഐ ജയിലിലെത്തി കേജ്‌രിവാളിനെ ചോദ്യംചെയ്തു. കേജ്‌രിവാളിനെ നാളെ വിചാരണക്കോടതിയില്‍ ഹാജരാക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

CBI questions Arvind Kejriwal in Tihar jail