എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. മുംബൈ ബാന്ദ്രയില്‍ കാറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.. കോണ്‍ഗ്രസിലായിരുന്ന ബാബ സിദ്ദിഖി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടിവിട്ടത്