TOPICS COVERED

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ്മയെന്ന യുവാവാണ്  കൊല്ലപ്പെട്ടത്.  രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടുേപര്‍ അറസ്റ്റിലായി. പത്ത് തവണ വെടിവയ്പ്പുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ENGLISH SUMMARY:

Bullets Fired During Clash Between 2 Groups In Delhi's Jahangirpuri