കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ഹോർട്ടികോർപ് ചെയർമാനായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനാണ്.